കേക്കിന്റെ ഇടയ്ക്കുവെയ്ക്കുന്ന ബട്ടര്‍ ഐസിംഗ്
by Geethalakshmi[ Edit ] 2010-02-10 22:32:58
കേക്കിന്റെ ഇടയ്ക്കുവെയ്ക്കുന്ന ബട്ടര്‍ ഐസിംഗ്
വെണ്ണ -50 ഗ്രാം
ഐസിംഗ് ഷുഗര്‍ -100 ഗ്രാം
ചെറുനാരങ്ങാനീര് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
വെണ്ണ മയപ്പെടുത്തി ഐസിംഗ് ഷുഗറും ചേര്‍ത്തു കട്ടയില്ലാതെ മയത്തില്‍ യോജിപ്പിക്കണം.ചെറുനാരങ്ങാനീരും ചേര്‍ത്തു കൂട്ടു തയാറാക്കി കേക്കിന്റെ ഇടയ്ക്കു പുരട്ടുക.