മാവുണ്ട
by Geethalakshmi[ Edit ] 2010-02-10 23:07:59
മാവുണ്ട
മാവുണ്ട
അരി പൊടിച്ചത് -2 നാഴി
ശര്‍ക്കര -അര കിലോ
തേങ്ങ തിരുമ്മിയത് -1 എണ്ണം
ജീരകം -2 ടീസ്പൂണ്‍
ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
അരിപ്പൊടി,തേങ്ങയും ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മി 2 മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം ജീരകപ്പൊടി ചേര്‍ത്ത് മാവ് വറുക്കുക.മൂക്കുമ്പോള്‍ അരിച്ചെടുക്കുക.കട്ട പൊടിച്ചെടുത്ത് മാവില്‍ ചേര്‍ക്കുക.ശര്‍ക്കര അടുപ്പത്ത് വെച്ച് കയ്യില്‍ ഒട്ടുന്ന പരുവത്തില്‍ മാവ് പൊടിയിട്ട് ഏലക്കാപ്പൊടി ചേര്‍ത്ത് ഇളക്കി വാങ്ങുക.ഈ മാവ് തള്ളി പ്പോത്തി വെച്ച് ഉരുളകളായി ഉരുട്ടി എടുക്കുക.ഇടയ്ക്ക് കുറച്ചു അവലോസുപൊടി വിതറുക.