ഫ്രൂട്ട് അട

by Geethalakshmi 2010-02-10 23:15:40

ഫ്രൂട്ട് അട


ഗോതമ്പുമാവ് -അര കിലോ
ശര്‍ക്കര പൊടിച്ചത് -300 ഗ്രാം
തേങ്ങ -1
ഏത്തപ്പഴം -3

ഗോതമ്പുമാവ് ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തി നടുവില്‍ ശര്‍ക്കരയും തേങ്ങയും ഏത്തപ്പഴം ചെറുതായി നുറുക്കിയതും വെച്ച് വശങ്ങള്‍ മടക്കി ഒട്ടിക്കുക.ഇഡ്ഡലി ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുത്ത് ചൂടോടെ ഉപയോഗിക്കാം.

Tagged in:

1413
like
0
dislike
0
mail
flag

You must LOGIN to add comments