കാരറ്റ് ഡസേര്‍ട്ട്

by Geethalakshmi 2010-02-10 23:26:54

കാരറ്റ് ഡസേര്‍ട്ട്


1. കാരറ്റ് ഉരച്ചത് -1 കപ്പ്
2. വെള്ളം -അര കപ്പ്
3. മില്‍ക്ക് മെയിഡ് -അര കപ്പ്
4. പഞ്ചസാര -അര കപ്പ്
5. തേങ്ങ ചിരണ്ടിയത് -അര കപ്പ്
6. ഫ്രഷ്‌ ക്രീം -കാല്‍ കപ്പ്
7. അണ്ടിപരിപ്പ് -10 എണ്ണം
8. ബദാംപരിപ്പ് -5

കാരറ്റ് ഉരച്ചത് അര കപ്പ് വെള്ളമൊഴിച്ച് അടച്ചു വേവിച്ചെടുക്കുക.വേവിച്ച കാരറ്റും ബാക്കിയെല്ലാ ചേരുവകളും കൂടി മിക്സിയില്‍ അടിച്ചെടുക്കുക.നെയ്പുരട്ടിയഒരു പാത്രത്തില്‍ ഒഴിച്ച് ഫ്രീസറില്‍ 20 മിനിട്ട് വെച്ചശേഷം എടുത്ത് ഉപയോഗിക്കുക.

Tagged in:

1755
like
0
dislike
0
mail
flag

You must LOGIN to add comments